പേരന്പിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു | filmibeat Malayalam

2018-12-24 236

Peranbu movie release date announced
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത്